Essays & reflections
Blog
Writings from the ashram — on practice, philosophy, the initiatives, and the life of the community.
2 articles
ആരുമില്ലാത്തവർക്ക് ഗുരുദേവൻ ഒരുക്കിയ സ്വീകരണം
August 2026
ഗുരുദേവൻ ആഗ്രഹിക്കുന്നതുപോലെ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കി അനുഗ്രഹിക്കണെ... ! ആരുടേയും സ്വാർത്ഥമായ ഒരാഗ്രഹവും ഇവിടേക്ക് എത്തിപ്പെടല്ലേ... ഗുരുദേവന്റെ ഇച്ഛ നടപ്പാകണം...!
മെഡിറ്റേഷൻ അനുഭവം എങ്ങനെ കാത്ത് സൂക്ഷിക്കാം
August 2026
നിങ്ങൾക്ക് കിട്ടുന്ന അനുഭവം *നിങ്ങളുടെ ക്വാളിറ്റി കൊണ്ട് കൈവന്നതല്ല*, മറിച്ച് ഗുരു തന്റെ വർഷങ്ങളോളമുള്ള തപസ്സിലൂടെ നേടിയെടുത്ത വിദ്യ ദാനമായി നൽകുന്നതാണ്…
Svādhyāyan mā pramadaḥ — do not neglect self-study.
The examined life is not optional; it is the practice.